IndiaInternationalLatest

ന്യൂഡല്‍ഹി- രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ നീട്ടി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി- രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ നീട്ടി കേന്ദ്രം. ജൂണ്‍ 30 വരെയയിരുന്ന് നിലവില്‍ നിരോധനമുണ്ടായിരുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം നീയന്ത്രണവിധേയമായിട്ടില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രം നീരോധനം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രവാസികളായ ഭാരതീയരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി നിലവില്‍ നടത്തുന്ന വന്ദേഭാരത് മിഷന്‍ സര്‍വ്വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button