EntertainmentIndiaLatest

സുശാന്തി​ന്റെ അവസാനചി​ത്രം‍ ജൂലായ് 24ന് റി​ലീസ്

“Manju”

സിന്ധുമോള്‍ ആര്‍

 

അകാലത്തില്‍ അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ് പുത് അവസാനമയി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ ജൂലായ് 24ന് ഡിസ്നി ഹോട് സ്റ്റാറിലൂടെ എത്തും. പ്രണയത്തിന്റെ വിരഹത്തിന്റെയും കഥ പറയുന്ന ചി​ത്രം മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്നു. സെയ്ഫ് അലിഖാനും അഭിനയിക്കുന്നുണ്ട്. പുതുമുഖം സഞ്ജനയാണ് നായിക. എ. ആ റഹ്മാനാണ് സംഗീത സംവിധാനം.

Related Articles

Back to top button