KannurKeralaLatest

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കണ്ണൂർ ജില്ലയിൽ

“Manju”

 

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കണ്ണൂർ ജില്ലയിൽ. കണ്ണൂർ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ പതിനേഴ് പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ 10 പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് 9 പേർക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരത്ത് 9 പേർക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button