KeralaLatestThrissur

ജില്ലയിലെ പ്രധാന പുഴകളിൽ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു

“Manju”

ബിന്ദുലാല്‍ റ്റി. ആര്‍.

ജില്ലയിലെ പ്രധാന പുഴകളിൽ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് അവയെ പൂർണ്ണ ആരോഗ്യത്തോടെ വീണ്ടെടുക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ്. ‘ജലപ്രയാണം’. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർ പുഴ എന്നിവ കടന്നു പോകുന്ന 16 പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും കൈകോർത്ത്, ജനകീയ പങ്കാളിത്തത്തോടെ ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകുന്ന ഈ പദ്ധതി നാടിനാകെ പ്രതീക്ഷ നൽകുന്നതാണ്.

Related Articles

Back to top button