KeralaLatestMalappuram

ട്രിപ്പിൾ ലോക്ക് ഡൗണിലായ എടപ്പാളിൽ എസ് പി അബ്ദുൾ കരീം സന്ദർശിച്ചു

“Manju”

ട്രിപ്പിൾ ലോക്ക് ഡൗണിലായ എടപ്പാളിൽ എസ് പി അബ്ദുൾ കരീം സന്ദർശിച്ചു

മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മലപ്പുറം എസ് പി യു അബ്ദുൾ കരീം എടപ്പാൾ സന്ദർശിച്ചു. ഡിവൈഎസ്പി സുരേഷ് ബാബു, ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ മന്മഥൻ തുടങ്ങിയവരും എസ്പി യോടൊപ്പം ഉണ്ടായിരുന്നു

Related Articles

Back to top button