KeralaLatest

‘”ഞങ്ങള്‍ക്ക്” ഞങ്ങളുടെ അഭിനന്ദനങ്ങള്‍’ വ്യത്യസ്തമായൊരു ഫ്ലെക്സ് ബോർഡുമായി ഫുൾ D+ കാർ

“Manju”

 

Full D+
“ചരിത്ര വിജയം കരസ്ഥമാക്കിയ
പള്ളിക്കുന്നിലെ പൊന്നോമനകളായ
ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍”

പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞതിന്റെയും, തോറ്റു പോയതിന്റെയും പേരിൽ ഒരുപാട് ആത്മഹത്യകൾ നമ്മൾ കണ്ടിട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ഇതാ മൂന്ന് കുട്ടികൾ ഡി പ്ലസ് വാങ്ങിയത് സ്വയം ആഘോഷമാക്കി ഫ്ലെക്സ് ബോർഡ്‌ വച്ചിരിക്കുന്നു. ഇവരുടെ ജീവിതത്തിനോടുള്ള പോസിറ്റീവ് ആയ കാഴ്ച്ചപാടിന് പിന്തുണ അറിയിച്ചു നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
പഠനത്തിൽ പിന്നോക്കം നിന്ന പലരും ജീവിതത്തിൽ വളരെ അധികം വിജയിച്ചിട്ടുണ്ട്…
ഇവർ നാളത്തെ ഹീറോസ് എന്നൊക്കെയാണ് പലരുടെയും കമന്റ്സ്.

Related Articles

Back to top button