KeralaLatestMalappuram

ഇന്ധനവില വർധനയ്ക്കെതിരെ മലപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ പത്തിന് പണിമുടക്ക് നടത്തും

“Manju”

പി.വി.എസ്

മലപ്പുറം : പെട്രോൾ ,സീസൽ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ പത്തിന് രാവിലെ 6 മുതൽ പകൽ 12 വരെ പണിമുടക്ക് നടത്തുമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോഴ്സ് സംയുക്ത തൊഴിലാളി യൂണിയൻ സമരസമിതി യോഗം ജില്ലാ കമ്മിറ്റി .പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക ,ടാക്സി നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവദ്യങ്ങളുന്നയിച്ച് എല്ലാ ഓട്ടോ – ടാക്സി സ്റ്റാൻറുകളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും .

Related Articles

Back to top button