KeralaLatest

നവഒലി ജ്യോതിര്‍ദിനം ആലോചനായോഗം ചേര്‍ന്നു.

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം – 25 ന്റെ ആഘോഷ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, വിവിധ ഡിപ്പാര്‍ട്ട്മെന്റില്‍ എടുക്കേണ്ടുന്ന നടപടികളെക്കുറിച്ചും ആലോചിക്കുന്നതിന് ഇന്ന് (15-05-2024) തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാര്‍, ബ്രഹ്മചാരി ബ്രഹ്മചാരിണികള്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍ എന്നിവര്‍ മീറ്റിംഗില്‍ ബജറ്റ് അവതരിപ്പിച്ചു.

Related Articles

Back to top button