KeralaLatestThiruvananthapuram

കൊവിഡ് പ്രതിരോധം പോത്തൻകോട് പഞ്ചായത്ത് ഭരണസമിതി ഉറക്കത്തിൽ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: തിരുവനന്തപുരം നഗരസഭയുമായി അതിർത്തി പങ്കിടുന്ന പോത്തൻകോട്ടും ജാഗ്രത നിർദ്ദേശം ശക്തമാക്കേണ്ടതുണ്ട്, മാളുകൾക്ക് തുല്യമായ പല നിലകളിലുള്ള ചിലവൻകിടഷോപ്പുകളിൽ ചന്തയ്ക്കു സമാനമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്, നഗരാതിർത്തികളിൽ നിന്നു വരെ എല്ലാ സാധനങ്ങളും ഒരിടത്ത് നിന്നും വാങ്ങാം എന്ന സൗകര്യം പ്രയോജനപ്പെടുത്താനെത്തുന്നവരെ കൊണ്ട് ഈ സ്ഥാപനങ്ങൾ നിറയുകയാണ് ഒരു നിയന്ത്രണവുമില്ലാതെ, നമ്മുടെ പ്രദേശം ഇനിയൊരു അടച്ചിടലിലേയ്ക്കു പോകാതിരിക്കാൻ എല്ലാത്തിലുമെന്നപോലെ ഈ കാര്യത്തിലും ഒരു മുൻകരുതലിനും അടിയന്തര ജാഗ്രത നിർദ്ദേശങ്ങൾക്കും രോഗപ്രതിരോധ നടപടികൾക്കും പഞ്ചായത്ത് പ്രസിഡണ്ടും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തയ്യാറാകണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി. എം.ബാലമുരളി ആവശ്യപ്പെട്ടു.

Related Articles

Back to top button