KeralaLatestThiruvananthapuram

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ മത്സ്യവിൽപന താൽക്കാലികമായി നിരോധിച്ചിരിക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി

അണ്ടൂർകോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലും കോർപ്പറേഷൻ മേഖലകളിലും മത്സ്യ തൊഴിലാളികൾക്ക് വ്യാപകമായി കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 09-07-2020 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രദേശത്തും മത്സ്യ കച്ചവടം നിരോധിച്ചയായി അറിയിക്കുന്നു. അറിയിപ്പ് ലംഘച്ച് കച്ചവടം നടത്തുന്നവർക്കെതിരെ കർശനമായി നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

Related Articles

Back to top button