KeralaLatest

കൊല്ലം ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കൊവി​ഡ്

“Manju”

ശ്രീജ.എസ്

കൊല്ലം: ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കൊവി​ഡ് . ട്രുനാറ്റ് പരി​ശോധനയി​ലാണ് കൊവി​ഡ് കണ്ടെത്തി​യത്. സ്ഥി​രീകരണത്തി​നായി​ സ്രവം പി​ സി​ ആര്‍ പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്. ഇയാളുമായി​ ബന്ധപ്പെട്ടവരോട് നി​രീക്ഷണത്തി​ല്‍ പോകാന്‍ ആവശ്യപ്പെട്ടി​ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ കൊല്ലം ജി​ല്ലയി​ല്‍ നി​ന്നു‌‌ള‌ള 8 പേര്‍ക്കാണ് രാേഗം സ്ഥി​രീകരി​ച്ചത്. കൂടുതല്‍ പേര്‍ക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചതോടെ ജി​ല്ലയി​ല്‍ അധി​കൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പി​ച്ചി​രി​ക്കുകയാണ്.

Related Articles

Back to top button