KeralaLatestThiruvananthapuram

ഇലങ്കം കുഞ്ചിലക്കാട് റോഡ് ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

കല്ലറ:അഡ്വ. ഡി.കെ മുരളി എം.എൽ.എ യുടെ 2018-2019 നിയോജക മണ്ഡല ആസ്തി വികസന പദ്ധതി പ്രകാരം  15 ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തീകരിച്ച
കല്ലറ പഞ്ചായത്തിലെ   ഇലങ്കം – കുഞ്ചിലക്കാട്  റോഡിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു.

കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, ജില്ലാപഞ്ചായത്ത് മെമ്പർ എസ്‌.എം റാസി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. സുരേഷ് ബാബു,ഗ്രാമ പഞ്ചായത്ത് അംഗം എസ്.ആർ.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button