KeralaLatestThiruvananthapuram

സിബിഎസ്‌ഇ പ്ലസ്ടു ഫലം തിരുവനന്തപുരത്തിന് വിജയത്തിളക്കം, 97.67 ശതമാനം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം; സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 97.67 ശതമാനമാണ് ഇത്തവണത്തെ വിജയം. രാജ്യത്തെ ആകെ വിജയ ശതമാനം 87.78. 2019 വര്‍ഷത്തേക്കാള്‍ 5.38 ശതമാനം കൂടുതലാണ് ഇത്തവണത്ത വിജയം. പെണ്കൂട്ടികള്‍ ഇത്തവണ മികച്ച വിജയം നേടി.

cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷ ഫലം അറിയാം. സിബിഎസ്‌ഇ പത്താംക്‌ളാസ് പരീക്ഷ ഫലം ഇന്ന വൈകിട്ടോ നാഴെ രാവിലെയോ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

Related Articles

Back to top button