KeralaLatest

ലോകകപ്പ് വിജയാഘോഷം; 17 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

“Manju”

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയാണ് സംഭവം. അര്‍ജന്റീനഫ്രാന്‍സ് ഫൈനല്‍സിന് ശേഷം സ്റ്റേഡിയത്തില്‍ ആഘോഷപരിപാടികള്‍ നടന്നിരുന്നു. ഇതിനിടെ അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Related Articles

Back to top button