KeralaLatestThiruvananthapuram

സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീ.അനിൽകുമാറിന്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും പാങ്ങോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച ഭരതന്നൂർ എൽ.പി സ്കൂളിലെ 8 സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ശ്രീ.കെ.പി ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി. എസ് ഗീത പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.കെ. അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.S.M റാസി ജില്ലാ പഞ്ചായത്ത് മെമ്പർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു…

Related Articles

Back to top button