KeralaKottayamLatest

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയ(20) ആണ് മരിച്ചത്. റഷ്യയില്‍ എം ബി ബി എസ് വിദ്യാത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button