KeralaLatestThiruvananthapuram

ജലവിതരണം മുടങ്ങും

“Manju”

 

തിരുവനന്തപുരം:ഉന്നതതല ജല സംഭരണിയുടെ രണ്ടാം ഘട്ട ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 18-07-2020 ന് (ശനി)എം.ജി. റോഡ്, സെക്രട്ടറിയേറ്റ്, സ്റ്റാച്ച്യൂ, എം. എൽ. എം. ക്വാർട്ടേഴ്സ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാളയം, വികാസ് ഭവൻ, പോലീസ് ക്വാർട്ടേഴ്സ്, പ്ലാമൂട്, തേക്കുംമൂട്, മുളവന, ഗൗരീശ പട്ടം, വരമ്പശ്ശേരി, കണ്ണമ്മൂല, കുമാരപുരം, ചെട്ടിക്കുന്ന്, പേട്ട, ആനയറ, ചാക്ക, കരിയ്ക്കകം, വെട്ടുകാട്, ശംഖുമുഖം, തുമ്പ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും പകൽ സമയത്ത് ജലവിതരണം പൂർണമായും മുടങ്ങുന്നതാണ്. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Related Articles

Back to top button