KeralaLatestThiruvananthapuram

ഈട്ടി മൂട് ജന വിദ്യാകേന്ദ്രം ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി
വാമനപുരം ബ്ലോക്ക് പഞ്ചായത്ത്
ജനകീയാസൂത്രണം 2019 – 2020 പദ്ധതി പ്രകാരം നവീകരിച്ച വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട് ജനവിദ്യാകേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു.എം.എൽ.എ അഡ്വ.ഡി.കെ മുരളി നിർവ്വഹിച്ചു.

ശ്രീ.കെ.പി ചന്ദ്രൻ (അധ്യക്ഷൻ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.ദേവദാസൻ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. അനിൽകുമാർ  ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീമതി.സന്ധ്യ (സ്വാഗതം ) ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി.ഷീജ വാർഡ് മെമ്പർ ശ്രീ.അശോകൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ വാമനപുരം സർവ്വീസ് സഹകരണ ബാങ്ക് ശ്രീ.കാക്കകുന്ന് മോഹനൻ, ശ്രീ.സോമൻ പിള്ള, ശ്രീ.R രഞ്ചി, ശ്രീ.രതീഷ്, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രമോഹൻ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button