ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 817 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,07,09,557 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,98,43,825 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 44,291 പേര് രോഗമുക്തി നേടി.
Related Articles
പേടിഎം ന് തേഡ് പാര്‍ട്ടി ആപ്പ് ലൈസൻസ് അനുമതി, സേവനങ്ങള്‍ തുടരും
March 15, 2024 1:16 PM
Check Also
Close
-
പോസിറ്റീവായത് മൂന്നും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്April 24, 2020 5:14 PM