IndiaLatest

രാമക്ഷേത്ര ശിലാസ്ഥാപനം ആഗസ്‌റ്റ് ആദ്യവാരം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപന കര്‍മ്മം അടുത്ത മാസം ആദ്യവാരം നടത്താന്‍ ഇന്നലെ ചേര്‍ന്ന രാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്‌റ്റ് യോഗം തീരുമാനിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച്‌ ആഗസ്‌റ്റ് 3 അല്ലെങ്കില്‍ 5 തിയതികളാണ് പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തീയതി നിശ്ചയിക്കുമെന്നും ട്രസ്റ്റ് വക്താവ് മഹന്ത് കമല്‍ നയന്‍ ദാസ് അറിയിച്ചു. ശിലാസ്ഥാപനത്തിന് മുന്നോടിയായി ക്ഷേത്രഭൂമിയിലെ മണ്ണിന്റെ ഘടന പരിശോധിക്കാന്‍ ആരംഭിച്ചു.

Related Articles

Back to top button