LatestThiruvananthapuram

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജില്‍ ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ 17 പേ​ര്‍​ക്ക് കൊവി​ഡ്

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍​ക്ക് കോ​വി​ഡ്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍‌ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പി​ജി ഡോ​ക്ട​ര്‍​മാ​രെ കൂ​ടാ​തെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കൂ​ടി​യാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ 40 ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലെ 150 ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ക്വാ​റ​ന്‍ന്റീനില്‍ പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യി​ലെ 19 ാം വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ള്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ കൂ​ടു​ത​ല്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നേ​ക്കും. സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

Related Articles

Back to top button