KeralaLatest

ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ വീഡിയോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അകലം കൂടുമ്പോള്‍ അപകടം കുറയുമെന്ന അടിക്കുറിപ്പോടെയാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോ മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്. രോഗവ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത വീഡിയോ സൂചിപ്പിക്കുന്നു. ബ്രേക്ക് ദ ചെയിന്‍ മൂന്നാം ഘട്ടമായ ജീവന്റെ വിലയുള്ള ജാഗ്രത ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

https://www.facebook.com/PinarayiVijayan/videos/359668338353414/

Related Articles

Back to top button