വയനാട് : ദ്വിദിന സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നു. നാളെ കേരളത്തിൽ എത്തുന്ന രാഹുൽ വയനാട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.31ന് വയനാട് ലോകസഭ മണ്ഡലത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു പൊരിപാടികൾ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല.
Related Articles
Check Also
Close
-
ഹോങ്കോങ്ങില്‍ പുതിയ അണുബാധ പടരുന്നുOctober 23, 2021 11:34 AM