ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.5 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.ഇന്ന് 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇതുവരെ 1305 പേര് രോഗമുക്തരായി.ആകെ 169605 പേര് രോഗ മുക്തരായി. 13987പേര് ചികിത്സയില്‍ ഉണ്ട്.
Related Articles
രണ്ട് തവണ ഇംപീച്ച് ചെയ്യുന്ന ആദ്യത്തെ പ്രസിഡന്റായി ട്രംപ്
January 14, 2021 9:55 AM
Check Also
Close
-
ജന്മദിനം കെങ്കേമമാക്കാന്‍ കാത്തിരിക്കുകയാണ് മറിയത്തോട് ചാക്കോച്ചന്May 5, 2021 9:17 PM