IndiaLatest

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ന്യുഡൽഹി: മധ്യപ്രദേശ് ഗവർണറായ ലാൽ ജി ടാൻഡന്റെ നിര്യാണത്തെത്തുടർന്ന് ഉത്തർപ്രദേശ് ഗവർണറായ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല നൽകി രാഷ്ടപതി റാം നാഥ് കോവിന്ദ് നിയമിച്ചു.

Related Articles

Back to top button