KeralaLatest

പോസ്റ്റല്‍ വോട്ട് 29, 30 തീയതികളില്‍

“Manju”

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ആലത്തൂര്‍ നിയമസഭാ നിയോജകമണ്ഡലത്തിലെ അവശ്യസര്‍വീസ് ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് മാര്‍ച്ച്‌ 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ആലത്തൂര്‍ ബ്ലോക്ക് ഓഫീസില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. അറിയിപ്പ് ലഭിച്ചിട്ടുള്ള എല്ലാ സമ്മതിദായകരും വോട്ടിംഗ് കേന്ദ്രത്തിലെത്തി സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button