KeralaLatestThiruvananthapuram

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ടിവി വിതരണം

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓൺലയിൻ വിദ്യാഭ്യാസത്തിനായി
ടി വി ഇല്ലാത്ത കുട്ടികൾക്ക് ടി വി നൽകുന്ന പദ്ധതി പ്രകാരം ടിവി വിതരണം നടത്തി. പ്രവാസിയായിരുന്ന ആറ്റിങ്ങൽ സ്വദേശി ശ്രീ സഞ്‌ജീവ്‌ ആണ് സ്പോൺസർ.

ISHO – ശ്രീ. വിജയ രാഘവൻ, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ. ഷജീൻ,PRO ASI ഷറഫുദ്ദീന്‍, സുധീർ ഖാൻ, ഷിബു, അജിത് തുടങ്ങിയവരും ജനമൈത്രി പോലീസ് കോർഡിനേറ്റർമാരും പങ്കെടുത്തു.

Related Articles

Back to top button