KeralaLatestMalappuram

പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും ജീവനക്കാർക്കും ടൂറിസ്റ്റ് ബസുകൾ

“Manju”

പി.വി.എസ്.

മലപ്പുറം: പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും ജീവനക്കാർക്കുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരത്തേക്കും 25 ന് രാവിലെ പത്തിന് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കും ടൂറിസ്ററ് ബസുകൾ സർവീസ് നടത്തുന്നു .കരിവെള്ളൂർ ശശി മാസ്റ്റർ 9446168633 ,നോയൽ ടോം ജോസഫ് 9605780187.

Related Articles

Back to top button