IndiaKeralaLatest

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

ഭോ​​​പ്പാ​​​ല്‍: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​നു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു 61 കാ​​​ര​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ട്വി​​​റ്റ​​​റി​​​ലൂ​​​ടെ വെ​​ളി​​പ്പെ​​ടു​​ത്തി. ചൗ​​ഹാ​​നെ ഭോ​​​പ്പാ​​​ലി​​​ലെ ചി​​​രാ​​​യു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തെ പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഫ​​​ലം പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ട്വീ​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സഹപ്രവര്‍ത്തകര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രി കോവിഡ് പോസിറ്റീവാകുന്നത്.

Related Articles

Back to top button