KeralaLatestThiruvananthapuram
നെടുമങ്ങാട് പൂവത്തൂരിൽ ഫോൺ കേബിൾ വലിക്കുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: നെടുമങ്ങാട് :നെടുമങ്ങാട് പൂവത്തൂരിൽ ഫോൺ കേബിൾ വലിക്കുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വെള്ളനാട് സ്വദേശി ദീപു കൃഷ്ണൻ (29) ആണ് മരിച്ചത്. വൈദ്യുത ലൈനിനടിയിലൂടെ കേബിൾ വലിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സഹപ്രവർത്തകർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.