KeralaLatest

ഷോപ്പ് ഉദ്ഘാടനം ചെയ്തു

“Manju”

എറണാകുളം : നോർത്ത് പരവൂരിൽ നന്ദ്യാട്ട്കുന്നം പുത്തൻപുരയ്ക്കൽ വീട് ‘ഗുരുകൃപ’യിൽ പി.ആർ. രജീഷിന്റെ ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് നടന്നു. ശാന്തിഗിരി ആശ്രമനം എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി തിരിതെളിയ്ക്കൽ ചടങ്ങ് നിർവ്വഹിച്ചു.

 

Related Articles

Back to top button