KeralaLatestThiruvananthapuram

കോവിഡ് നിയമലംഘനം; വാമനപുരം എം എൽ എ ഡി കെ മുരളിക്കെതിരെ കേസ്

“Manju”

കോവിഡ് നിയമലംഘനം; വാമനപുരം എം എൽ എ ഡി കെ മുരളിക്കെതിരെ കേസ്

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം:കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന പരാതിയിൽ വാമനപുരം എം എൽ എ ടി കെ മുരളി ക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു.

എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും, കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും ആണ് കേസെടുത്തിരിക്കുന്നത്

Related Articles

Back to top button