പത്തനംതിട്ട : മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതലമത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.കഴിവും സമയവും നല്ല രീതിയില്‍ വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തില്‍ ധാരാളം പേര്‍ക്ക് പങ്കുണ്ടെന്നും എത്ര ദൂരം പോയാലും എത്ര ഉയരത്തില്‍ പറന്നാലും ഓരോ പടിയും കയറുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകണമെന്നും കളക്ടര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു.
Related Articles
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം വിയറ്റ്നാമില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി സാംസങ്
August 17, 2020 3:45 PM
Check Also
Close
-
സന്ന്യാസദീക്ഷാ വാര്‍ഷികം : രക്ഷകര്‍ത്താക്കളുടെ തട്ടസമര്പ്പണം നടന്നു.October 15, 2023 2:29 PM