കൊല്ലം: ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ. വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഇങ്ങനെ ഒരു നിലപാട് എന്ത് കൊണ്ട് സഭ എടുത്തുവെന്ന് വിശദീകരിക്കണമെന്നും മേഴ്സി കുട്ടിയമ്മ മീഡിയ വണിനോട്.
Related Articles
അമിത വേഗതയില്‍ പോയ കാര്‍ ഇടിച്ചു് വഴിയാത്രക്കാരന് മരിച്ചു; സംഭവം നടന്നത് ചടയമംഗലത്ത്
August 7, 2020 2:49 PM
Check Also
Close
-
അവശ്യസാധനങ്ങള്‍ക്ക് തീവില; സപ്ലൈകോയിലെ പുതിയ നിരക്കുകള്‍ പുറത്തു വിട്ട് ഭക്ഷ്യവകുപ്പ്February 15, 2024 1:45 PM