IndiaLatest

രാഷ്‌ട്രപതിയെ രാഖി അണിയിച്ച്‌ മലയാളി നഴ്സുമാര്‍

“Manju”

ശ്രീജ.എസ്

ര​ക്ഷാ​ബ​ന്ധ​ന്‍ ദി​ന​ത്തി​ല്‍ രാ​ഷ്‌ട്ര‌​പ​തി രാം നാ​ഥ് കോ​വി​ന്ദി​ന് രാ​ഖി അ​ണി​യി​ച്ച്‌ മ​ല​യാളി ന​ഴ്സു​മാ​ര്‍. പ്ര​സി​ഡ​ന്‍ന്റിന് സെ​ക്ര​ട്ടേ​റി​യ​റ്റ് ക്ലി​നി​ക്കി​ലെ സീ​നി​യ​ര്‍ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ബി​ന്ദു ഷാ​ജി, ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ആ​ശ തോ​മ​സ്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ഷീ​ല നാ​യ​ര്‍, മി​ലി​ട്ട​റി ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലെ ക്യാ​പ്റ്റ​ന്‍ കെ.‌​ആ​ര്‍. കീ​ര്‍​ത്തി എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ട്രെ​യി​ന്‍​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, മി​ലി​റ്റ​റി ന​ഴ്സിം​ഗ് സ​ര്‍​വീ​സ്, പ്ര​സി​ഡ​ന്‍റ്സ് എ​സ്റ്റേ​റ്റ് ക്ലി​നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ന​ഴ്സിം​ഗ് പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന​ലെ രാ​ഷ്‌ട്രപ​തി​യെ സ​ന്ദ​ര്‍​ശി​ച്ച്‌ രാ​ഖി​യും ആ​ശം​സ​ക​ളും കൈ​മാ​റി​യ​ത്. കോ​വി​ഡ് 19 നേ​രി​ടു​ന്ന​തി​ലെ അ​നു​ഭ​വ​ങ്ങ​ളും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ സ്വ​ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ര​ക്ഷ​ക​രാ​ണ് ന​ഴ്സു​മാ​രെ​ന്നു രാ​ഷ്‌ട്രപ​തി പ​റ​ഞ്ഞു. കൊറോണ ബാ​ധി​ത​രെ പ​രി​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു രോ​ഗം പി​ടി​പെ​ടു​ക​യും രോ​ഗ​മു​ക്തി നേ​ടി​യ​ശേ​ഷം വ​ര്‍​ധി​ച്ച ഊ​ര്‍​ജ​ത്തോ​ടെ ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്ത മി​ലി​റ്റ​റി ന​ഴ്സിം​ഗ് സ​ര്‍​വീ​സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ സേ​വ​നം രാ​ഷ്‌ട്ര​പ​തി എ​ടു​ത്തു​പ​റ​ഞ്ഞു.

Related Articles

Back to top button