IndiaKeralaLatest

കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്സുകാരി -സഫ്ന നസറുദീൻ

“Manju”

സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 45ആം റാങ്കും കേരളത്തിൽ 3 ആം റാങ്കും നേടി പേയാട് സ്വദേശി സഫ്ന നസറുദീൻ(22). ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്നയ്ക്ക് കഴിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരി കൂടിയാണ് സഫ്ന.
മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടിയ സഫ്ന യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്‌ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു

Related Articles

Back to top button