InternationalLatest

ഇന്ന് ഹിരോഷിമ ദിനം

“Manju”

ശ്രീജ എസ്

ടോക്കിയോ : ഇന്ന് ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ജപ്പാനിലെ ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യര്‍ക്കു നേരെ അണുബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.

Related Articles

Back to top button