Uncategorized

പി സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി

“Manju”

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും എംപിയുമായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ്(42 ) നിര്യാതനായി. രാജഗിരി ആശുപത്രിയിൽ അസുഖബാധിതനായിരിക്കെ ആണ് നിര്യാതനായത് .ഭാര്യ തിരുവല്ല സ്വദേശി ജയത, രണ്ട് മക്കൾ .സംസ്കാരം പിന്നീട്

Related Articles

Back to top button