KeralaLatestThiruvananthapuram

മരം വീണ് വീട് തകർന്നു

“Manju”

ജ്യോതിനാഥ് കെ പി
വെഞ്ഞാറമൂട്: ഇന്ന് രാവിലെ ഉണ്ടായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് കോട്ടറകോണം കൃഷ്ണകൃപയിൽ സുമേഷ് എസ് കെ യുടെ വീട് പൂർണ്ണമായും തകർന്നു. വീട്ടുകാർ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

Related Articles

Back to top button