EducationKeralaLatest

ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്‌ളാസുകൾ നാളെ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യും

“Manju”

പി.വി.എസ്

കനത്ത മഴ : ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്‌ളാസുകൾ നാളെ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യും

മഴക്കെടുതികൾ മൂലം പല പ്രദേശങ്ങളിലും കുട്ടികൾക്ക് പൊതു വിദ്യാഭാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ‘ ഡിജിറ്റൽ ക്‌ളാസുകൾ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ആഗസ്ത് 10 തിങ്കൾ മുതൽ ബുധൻ വരെ ക്ലാസുകളുടെ പുനഃ: സംപ്രേക്ഷണം ആയിരിക്കും . പുതിയ ക്ലാസുകൾക്ക് പകരംആഗസ്റ്റ് 5,6,7 സംപ്രേക്ഷണം ചെയ്ത ക്ലാസുകളാണ് യഥാക്രമം തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യുന്നത്.

Related Articles

Back to top button