KeralaLatest

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള ഉന്നതതലയോഗം ഓൺലൈനായി ആരംഭിച്ചു

“Manju”

എസ് സേതുനാഥ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള ഉന്നതതലയോഗം ഓൺലൈനായി ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ADGP HQ, കൊച്ചി പോലീസ് കമ്മീഷണർ, IG HQ എന്നിവർ പോലീസ് ആസ്ഥാനത്തുനിന്ന് ഓൺലൈനായി പങ്കെടുക്കുന്നു.

https://www.facebook.com/SanthigiriNews/posts/1661904257306695

ADG Intelligence, zone ഐജിമാർ, range ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ അവരുടെ ഓഫീസിൽനിന്ന് ഓൺലൈനായി പങ്കെടുക്കുന്നു.

Related Articles

Back to top button