KeralaLatest

കേരള തീരദേശ പൈതൃക പഠന കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു

“Manju”

ഇഷ്‌ക്ക്' ലോഗോ പ്രകാശനം ചെയ്തു

ശ്രീജ.എസ്

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കേരള തീരദേശ പൈതൃക പഠന കേന്ദ്രത്തിന്റെ (ഇഷ്ക്ക്) ലോഗോ പ്രകാശനം ചെയ്‌തു. സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കേശവന്‍ വെളുത്താട്ടിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
കേരള തീരദേശ പൈതൃക പഠന കേന്ദ്രത്തിന്റെ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ വെച്ചായിരുന്നു ലോഗോ പ്രകാശനം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പരിപാടികളുടെ രൂപരേഖ പ്രൊഫ. കേശവന്‍ വെളുത്താട്ട് അവതരിപ്പിച്ചു.

Related Articles

Back to top button