KeralaLatestThrissur

ലാന്റ് അക്വിസിഷൻ ഓഫീസ് ജില്ലാകളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കിഫ്ബി പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് നടപടികൾക്കായുള്ള ലാന്റ് അക്വിസിഷൻ ഓഫീസ് ജില്ലാകളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ കലക്ടറേറ്റിൽ ജില്ലാ ഇ-ഗവേണിങ്ങ് സൊസൈറ്റിയുടെ ട്രെയിനിങ്ങ് ഹാളിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. സ്പെഷ്യൽ തഹസിൽദാർ ആയി കെ. എസ് സുധീറിനെ നിയമിച്ചു.

Related Articles

Back to top button