Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (21-09-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് പൂര്‍ണ്ണകുംഭമേള :

  • രാവിലെ 5 മണിക്ക് ആരാധന പ്രത്യേക പുഷ്പാഞ്ജലി
  • 6 ന് ആരാധന, ധ്വജം ഉയര്‍ത്തല്‍
  • 7 ന് താമര പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം
  • 11.30 ന് ഗുരുദര്‍ശനം, സമര്‍പ്പണങ്ങള്‍
  • 5.30 ന് കുംഭഘോഷയാത്ര

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)

Related Articles

Back to top button