KeralaLatestThiruvananthapuram

ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

“Manju”

അനൂപ്

മാവേലിക്കര- ബൈക്കുകൾ കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തഴക്കര കല്ലിമേൽ കൊല്ലന്റെ തെക്കേതിൽ എബി വില്ല പരേതനായ കെ.ഡി.തങ്കച്ചന്റെയും പൊന്നമ്മയുടെയും മകൻ അനീഷ് കെ.തങ്കച്ചൻ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കല്ലിമേൽ പള്ളിക്കു വടക്കായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ച് കോൺക്രീറ്റ് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

 

Related Articles

Back to top button