KeralaLatestThiruvananthapuram

റാപ്പിഡ് ആൻഡി ജൻ ടെസ്റ്റ് കിറ്റ് വിതരണം

“Manju”

വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനായി ആയിരം Rapid Antigen Test Kit അഡ്വ.ഡി.കെ മുരളി എം.എൽ.എ യുടെ 2020-21 പ്രത്യേക വികസന നിധി പ്രകാരം 5.4 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങി നൽകി. വാമനപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീ.സജികുമാർ എം.എൽ.എ അഡ്വ.ഡി. കെ.മുരളിയിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി ഫാർമസിസ്റ്റ് അൻസാരി, അസി:സ്റ്റേഷൻ ഓഫീസർ നസീർ, സീനിയർ ഫയർ ഓഫീസർ അജിത് കുമാർ, ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ ശ്രീ.നിസാർ സേനാംഗങ്ങൾ പങ്കെടുത്തു.

Related Articles

Back to top button