KeralaLatestThiruvananthapuram

സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിർവഹിച്ചു

“Manju”

നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച രാജാജി നഗർ സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിർവഹിച്ചു.

കെട്ടിട നവീകരണം,സാന്റ് പിറ്റ് ഉൾപ്പെടുന്ന കളിസ്ഥലം,കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സിസിടിവി ക്യാമറകൾ എന്നിവയെല്ലാം സ്മാർട്ട് അംഗൻവാടിയുടെ ഭാഗമാണ്.

രാജാജി നഗറിലേത് കൂടാതെ സാൻസ്ക്രിറ്റ് യുപിഎസ് അംഗൻവാടിയും,തമ്പാനൂർ യുപിഎസ് അംഗൻവാടിയും ആധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.

74 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് അംഗൻവാടികളുടെയും നവീകരണം പൂർത്തിയാക്കിയത്.

Related Articles

Back to top button