IndiaLatest

കര്‍ഷക പ്രഷോഭം; നേതാക്കള്‍ക്കു മനംമാറ്റം…

“Manju”

നോയിഡ-ഡല്‍ഹി ദേശീയ പാത തുറക്കുന്നതിനെ ചൊല്ലി കര്‍ഷക സംഘടനാ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയെ അനുകൂലിച്ച് പ്രമുഖ കര്‍ഷക
നേതാവ് രംഗത്ത്. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി(എഐകെഎസ്‌സിസി) കൺവീനർ സർദാർ വി.എം. സിങ്
സിങ് ആണ് കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

Related Articles

Back to top button