KeralaLatestMalappuram

സ്വാതന്ത്ര്യദിനത്തിൽ യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു

“Manju”

മലപ്പുറം: രാജ്യത്തിന്റെ എഴുപത്തി നാലാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിഡേ സംഘടിപ്പിച്ചു.
പഞ്ചായത്ത്‌ തല ഉദ്ഘാടനം കുറ്റിപ്പാലയിൽ എക്‌സ്‌സൈസ് ഓഫീസർ രാജേഷ്കുമാർ പതാകഉയർത്തി നിർവഹിച്ചു.
പി .കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ്, ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, പത്തിൽ സിറാജ്, പിവി ഫസലു,സജീർ എം എം, സഫാഫ് കുറ്റിപ്പാല, ജസീൽ, ഇർഫാൻ, ഇബ്രാഹിം വി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button