IndiaKeralaLatest

തൃപ്പൂണിത്തറ ഫോട്ടോ ഫിനിഷിലേക്ക്, നേരിയ മേല്‍ക്കൈ കെ. ബാബുവിന്

“Manju”

തൃപ്പൂണിത്തറ ഫോട്ടോ ഫിനിഷിലേക്ക്, നേരിയ മേൽക്കൈ കെ. ബാബുവിന്
തൃപ്പൂണിത്തുറ: ശക്തമായ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് മുന്നേറ്റം. അവസാന ലാപ്പില്‍ 900 വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. ഇനി ഉള്ളത് ഇവിടെ തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ രണ്ട് റൗണ്ടുകളാണ്. നഗരസഭ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ഇത്. ബാബുവിനും, സ്വരാജിനും നിര്‍ണായകമാകുന്നത് ഈ മേഖലയാണ്.
ഇവിടെ എല്‍.ഡി.എഫിനും, യു.ഡി.എഫിനും ഒരു പോലെ മേല്‍ക്കൈയുള്ള സ്ഥലമാണ്. പ്രവചനാതീതമായ രീതിയിലാണ് തൃപ്പൂണിത്തുറയിലെ കാര്യങ്ങള്‍ പോകുന്നതെങ്കിലും, കെ. ബാബുവിനാണ് നേരിയ മേല്‍ക്കൈ.

Related Articles

Back to top button